September 7, 2024
#Career

താല്‍ക്കാലിക നിയമനം

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 10 മണിക്ക് ഹാജരാകുക. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Also Read; ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു

 

Leave a comment

Your email address will not be published. Required fields are marked *