December 2, 2025
#india #Top Four

തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസിന്.സംഗീത മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി

കലൈ മാമണി പുരസ്‌കാരത്തിന് ഗായിക ശ്വേത മോഹനും നടി സായ് പല്ലവിയും അര്‍ഹരായി. 2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്‌കാരം ആണ് ശ്വേതയ്ക്ക് നല്‍കുന്നത്. ഒക്ടോബറില്‍ ആയിരിക്കും പുരസ്‌കാര വിതരണം.

 

Leave a comment

Your email address will not be published. Required fields are marked *