#kerala #Top Four

ശബരിമല വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധര്‍; സര്‍ക്കാരിനോടുള്ള എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ആശങ്കയില്ല: വി മുരളീധരന്‍

കൊല്ലം: എന്‍എസ്എസിന്റെ പിണറായി സര്‍ക്കാരിനോടുള്ള നിലപാട് മാറ്റത്തില്‍
ആശങ്കയില്ലെന്ന് വി.മുരളീധരന്‍. ആചാര സംരക്ഷണത്തിനും ശബരിമലയില്‍ വികസനത്തിനും ബിജെപി പ്രതിജ്ഞാബദ്ധരാണ്. പന്തളത്ത് ഭക്തര്‍ നടത്തിയ സംഗമം വന്‍ വിജയമാണ്.പമ്പയില്‍ നടന്നത് എഐ സംഗമമാണെന്നും പന്തളത്ത് നടന്നത് ഭക്ത സംഗമം ആണെന്നും അദ്ദേഹം പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും

ശബരിമലയുടെ കാര്യത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാര്യത്തിായാലും കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മുരളീധനര്‍ പറഞ്ഞു.
അഴകൊഴമ്പന്‍ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *