പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം. ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ […]

ട്രംപിനെ ‘ദ പീസ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ട്രംപിനെ ‘ദ പീസ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ്, ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ കാരണം അവസാനിച്ചെന്ന് ട്രംപ്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിനെ സമാധാനപ്രിയനായ പ്രസിഡന്റ് എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ കാരണം അവസാനിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് പുതിയ വിശേഷണം നല്‍കി വൈറ്റ ഹൗസ് പോസ്റ്റിട്ടത്. ബാനര്‍ മറച്ച് പ്രതിഷേധം; കയര്‍ത്ത് സ്പീക്കര്‍, വി.എന്‍. വാസവന്റെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം, നിയമസഭ കലുഷിതം ഇത്തവണത്തെ സമാധാനത്തിനുള്ള […]