തൃശൂര്‍ പൂരത്തിന് സമാപനം : ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാര്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന് സമാപനം പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയില്‍ ശ്രീമൂലസ്ഥാനത്തെത്തിയായിരുന്നു ഉപചാരം ചൊല്ലി പിരിഞ്ഞത്. എറണാകുളം ശിവകുമാറിന്റെ തോള്ളിലേറി പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ചന്ദ്രശേകറിന്റെ തോള്ളിലേറി തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത പൂരക്കാലത്തിനായുള്ള കാത്തിരിപ്പാണ് അടുത്ത പൂരം 2027 ഏപ്രില്‍ 17 ന്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളത്തിന് പ്രമാണിയാവും. […]





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































